Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2020 5:28 AM IST Updated On
date_range 21 July 2020 5:28 AM ISTകോവിഡ് അവലോകന യോഗം
text_fieldsbookmark_border
ഇരിട്ടി: അയ്യന്‍കുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി മേഖലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് സൻെറ്തോമസ് പള്ളിയുടെ നേതൃത്വത്തില്‍ നടത്തിയ അവലോകന യോഗം സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അയ്യന്‍കുന്ന് പഞ്ചായത്ത് പ്രസിഡൻറ് ഷീജ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ഫാ. ആൻറണി പുന്നൂര്‍, പഞ്ചായത്ത് വൈസ് പ്രസിഡൻറ് തോമസ് വലിയതൊട്ടി, മേരിക്കുട്ടി വാഴാംപ്ലാക്കല്‍, ബീന റോജസ്, ഷീജമോള്‍ ചാക്കോ, എന്‍.പി. ജോസഫ്, കരിക്കോട്ടക്കരി എസ്.ഐ എം.ജെ. ബെന്നി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വേദ പ്രകാശ്, ഫാ. സ്റ്റെഫിന് വള്ളിയില്‍, കെ.സി. ചാക്കോ, ജോസഫ് വട്ടുകുളം, ബിജു എളപ്പുങ്കല്‍, മൊയ്തീന്‍ മുല്ലപ്പള്ളി, സെബാസ്റ്റ്യന്‍ കല്ലുപുരപ്പറമ്പില്‍, ഐസ നന്മക്കുന്നേല്‍, ജോയ് വടക്കേടം എന്നിവര്‍ സംസാരിച്ചു. Iritty MLA കരിക്കോട്ടക്കരിയില്‍ സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story