Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമന്ത്രി കെ.കെ. ​ൈശലജ...

മന്ത്രി കെ.കെ. ​ൈശലജ ശിശുക്ഷേമ വകുപ്പ് ഒഴിയണം -മുസ്​ലിം ലീഗ്

text_fields
bookmark_border
പാനൂർ: പാലത്തായി പീഡനക്കേസിൽ സ്വന്തം മണ്ഡലത്തിൽ ആയിരുന്നിട്ടും ഇതുവരെ ഇരയുടെ വീട് സന്ദർശിക്കുകയോ സമാശ്വസിപ്പിക്കുകയോ ചെയ്യാത്ത ആരോഗ്യ മന്ത്രി കെ.കെ. ​ൈശലജ ശിശുക്ഷേമ വകുപ്പ് ഒഴിയണമെന്ന് മുസ്​ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം പ്രസിഡൻറ്​ പൊട്ടങ്കണ്ടി അബ്​ദുല്ലയും ജനറൽ സെക്രട്ടറി വി. നാസർ മാസ്​റ്ററും ആവശ്യപ്പെട്ടു. കേസ് അന്വഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിലെ എസ്​. ശ്രീജിത്ത് ഫോണിലൂടെ കേസ് വിവരം കൈമാറിയതിലൂടെ ഗുരുതരമായ തെറ്റാണ് ചെയ്തതെന്നും അദ്ദേഹത്തെ അന്വേഷണത്തിൽനിന്ന്​ മാറ്റിനിർത്തണമെന്നും നേതാക്കൾ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story