Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭരണസമിതി യോഗത്തിൽ...

ഭരണസമിതി യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധം

text_fields
bookmark_border
വൈലത്തൂര്‍: പൊൻമുണ്ടം ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ കോൺഗ്രസ്​ കുത്തിയിരിപ്പ് സമരം. 2020-21 വാർഷിക പദ്ധതി അംഗീകരിക്കാൻ ചേർന്ന യോഗത്തിൽ കോൺഗ്രസ്​ വാർഡുകൾക്ക് വികസന ഫണ്ട് അനുവദിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു കുത്തിയിരിപ്പ് സമരം. 10 വർഷമായി ഭരണത്തിൽ തുടരുന്ന ലീഗ് ഭരണസമിതി കോൺഗ്രസ്​ വാർഡുകളോട് ചിറ്റമ്മനയമാണ് തുടരുന്നതെതെന്ന് മണ്ഡലം കമ്മിറ്റി ഭാരാവാഹികള്‍ ആരോപിച്ചു. വൈദ്യുതി മുടങ്ങും തിരൂർ: ശനിയാഴ്ച രാവിലെ പത്ത്​ മുതൽ വൈകീട്ട് നാല്​ വരെ പൂക്കയിൽ, പെരുവഴിയമ്പലം, മൂച്ചിക്കൽ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story