Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2020 5:28 AM IST Updated On
date_range 18 July 2020 5:28 AM ISTശ്രീവത്സം ആശുപത്രിയെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററാക്കാൻ ധാരണ
text_fieldsbookmark_border
ശ്രീവത്സം ആശുപത്രിയെ ഫസ്റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെററാക്കാൻ ധാരണ ശ്രീവത്സം ആശുപത്രിയെ ഫസ്റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെററാക്കാൻ ധാരണ എടപ്പാൾ: നടുവട്ടം ശ്രീവത്സം ആശുപത്രിയെ ഫസ്റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെററാക്കാൻ തീരുമാനിച്ചു. നിലവിൽ ജില്ല ക്വാറൻറീൻ സൻെറർ ആശുപത്രിയാണ്. പതിനഞ്ചോളം ആളുകളാണ് ഇവിടെ നിരീക്ഷണത്തിൽ കഴിയുന്നത്. ഇവരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റും. പൊന്നാനി താലൂക്കിൽ ആദ്യത്തെ ഫസ്റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെററാകും ശ്രീവത്സം ആശുപത്രി. 100 കിടക്കകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ആദ്യം ഖദീജ ഓഡിറ്റോറിയമായിരുന്നു പഞ്ചായത്ത് അധികൃതർ നിർദേശിച്ചത്. പൊന്നാനി താലൂക്കിൽ നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അടിയന്തരമായി സൗകര്യമൊരുക്കാൻ നിർദേശമുണ്ടായിരുന്നു. അടുത്ത ദിവസം മുതൽ പൊന്നാനി താലൂക്കിൽ കൂടുതൽ പരിശോധനകൾ ആരംഭിക്കും. ഈ സാഹചര്യത്തിലാണ് ശ്രീവത്സത്തിൽ അടിയന്തരമായി ഫസ്റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെറർ ആരംഭിക്കാൻ തിരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story