Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്ലസ് ടു അധികബാച്ച്:...

പ്ലസ് ടു അധികബാച്ച്: വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചു

text_fields
bookmark_border
വളാഞ്ചേരി: എസ്.കെ.എസ്.എസ്.എഫ് മലപ്പുറം വെസ്​റ്റ്​ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന 'റൈസിങ്​ മലപ്പുറം' കാമ്പയിനി​ൻെറ ഭാഗമായി പ്ലസ് ടു അധികബാച്ച് അനുവദിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് കത്തയക്കുന്നതി​ൻെറ വളാഞ്ചേരി ക്ലസ്​റ്റർതല ഉദ്​ഘാടനം പത്താംതരം വിദ്യാർഥി ഇഹ്സാൻ കരിങ്കല്ലത്താണി നിർവഹിച്ചു. ക്ലസ്​റ്റർ സെക്രട്ടറി ഇബ്രാഹിം അസ്ഹരി കാർത്തല, ട്രഷറർ മുനീർ കരിങ്കല്ലത്താണി, ശഫീഖ് കരിങ്കല്ലത്താണി തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story