Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപച്ചക്കറിവിത്ത്​...

പച്ചക്കറിവിത്ത്​ വിതരണം

text_fields
bookmark_border
പൂക്കോട്ടുംപാടം: അമരമ്പലം കൃഷിഭവ​ൻെറ ആഭിമുഖ്യത്തിൽ കുടുംബശ്രീ പ്രവർത്തകർക്ക് പച്ചക്കറിവിത്തുകൾ വിതരണം ചെയ്തു. സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ഓണക്കാലത്തേക്ക് ആവശ്യമായ പച്ചക്കറികൾ കണ്ടെത്തുക എന്ന ലക്ഷ്യത്തിലാണ് വിതരണം ചെയ്യുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ മുനീഷ കടവത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ്​ പി.എം. ബിജു അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ വി.എം. സമീർ പദ്ധതി വിശദീകരിച്ചു. വാർഡ് അംഗങ്ങളായ ഒ. ഷാജി, അനീഷ് കവളമുക്കട്ട, നൊട്ടത്ത് മുഹമ്മദ്, മീനാക്ഷി, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൻ മായാ ശശികുമാർ തുടങ്ങിയവർ സംബന്ധിച്ചു. ഫോട്ടോ mn ppm1 അമരമ്പലത്ത് കുടുംബശ്രീ പ്രവർത്തകർക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ മുനീഷ കടവത്ത് പച്ചക്കറിവിത്തുകൾ വിതരണം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story