Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകനിവ് വാട്സ്​ ആപ്...

കനിവ് വാട്സ്​ ആപ് കൂട്ടായ്മ തുണച്ചു; ജീർണിച്ച ഷെഡിൽനിന്ന് അയ്യപ്പന് മോചനം

text_fields
bookmark_border
കനിവ് വാട്സ്ആപ് കൂട്ടായ്മ തുണച്ചു; ജീർണിച്ച ഷെഡിൽനിന്ന് അയ്യപ്പന് മോചനം കാളികാവ്: ചോക്കാട് പടവൻമാട് പട്ടയം എന്ന എസ്.സി കോളനിയിലെ മങ്ങാടൻ അയ്യപ്പന് വാട്സ്​ആപ്​ കൂട്ടായ്മയുടെ കൈത്താങ്ങിൽ അന്തിയുറങ്ങാൻ സുരക്ഷിതമായ കുടിലൊരുങ്ങി. മമ്പാട്ടുമൂല കനിവ് വാട്സ്ആപ് ഗ്രൂപ്പി​ൻെറ പ്രവർത്തകരാണ്​ അയ്യപ്പനും കുടുംബത്തിനും അന്തിയുറങ്ങാൻ ഷെഡ് നിർമിച്ച്​ നൽകിയത്. അയ്യപ്പനും കുടുംബവും ഏതുനിമിഷവും പൊളിഞ്ഞുവീഴാറായ ഷെഡിലായിരുന്നു കഴിച്ചുകൂട്ടിയിരുന്നത്​. ഗ്രൂപ്​ അംഗം ബിലാലിയിൽ ഷാഫിയുടെ നേതൃത്വത്തിലാണ്​ കുടിലൊരുക്കിയത്​. അറക്കൽ സക്കീർ ഹുസൈൻ, കലകപ്പാറ സക്കീർ, റസാഖ് കവളപ്പാറ, മരുതത്ത് സാബിർ, പുത്തൻപള്ളി സലാം, പി. ഷെരിഫ് എന്നിവരും നേതൃത്വം നൽകി. പടം.. mn kaniv whatsapp കനിവ് വാട്സ്​ആപ് കൂട്ടായ്മയുടെ കൈത്താങ്ങായി അയ്യപ്പനും കുടുംബത്തിനും നിർമിച്ച്​ നൽകിയ കുടിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story