Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമരുന്ന് വിതരണം

മരുന്ന് വിതരണം

text_fields
bookmark_border
കാളികാവ്: ചിറ്റയിൽ ന്യൂസ്​റ്റാർ ക്ലബ്​, കാളികാവ് ഗ്രാമപഞ്ചായത്ത്, വെള്ളയൂർ ഹോമിയോ ഡിസ്പെൻസറിയുമായി സഹകരിച്ച് നൂറോളം വീടുകളിൽ രോഗ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു. ക്ലബ് അംഗങ്ങളായ മുഹമ്മദ് ജുനൈദ്, സിറാജ് സ്വഫ്​വാൻ, മിയാൻ അലി അക്ബർ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story