Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകനത്തമഴയില്‍ കിണര്‍...

കനത്തമഴയില്‍ കിണര്‍ താഴ്ന്നു

text_fields
bookmark_border
എടവണ്ണ: . എടവണ്ണ കല്ലിടുമ്പില്‍ ഉഴുന്നന്‍ ഇര്‍ഷാദി​ൻെറ വീടിനോട് ചേര്‍ന്ന കിണറാണ് താഴ്ന്നത്. 12 കോല്‍ ആഴമുള്ള കിണറില്‍ 15 റിങ്ങുകള്‍ ഉണ്ട്. കിണര്‍ താഴ്ന്നതോടെ വീടി​ൻെറ തറയുടെ ഭാഗം മണ്ണ് ഒലിച്ചിറങ്ങി വീട് അപകട ഭീഷണിയിലാണ്. ഒതായിയില്‍ പറക്കുന്നുമ്മല്‍ ചേര്‍ക്കുന്നന്‍ മോയിന്‍കുട്ടിയുടെ വീടിനോട് ചേര്‍ന്ന ഭിത്തി ഇടിഞ്ഞ് വീണ് വീട് അപകട ഭീഷണിയിലായി. photo: mn edavanna kinar
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story