Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഒലിപ്പുഴയിൽ...

ഒലിപ്പുഴയിൽ മലവെള്ളപ്പാച്ചിൽ

text_fields
bookmark_border
കരുവാരകുണ്ട്: വെള്ളിയാഴ്ച പുലർച്ചെ മുതൽ ആരംഭിച്ച കനത്ത മഴയിൽ . കൽക്കുണ്ട്, മാമ്പറ്റ, ചിറക്കൽകുണ്ട് എന്നിവിടങ്ങളിൽ പുഴ നിറഞ്ഞൊഴുകി. മാമ്പറ്റയിൽ പാലത്തിനൊപ്പം വെള്ളമുയർന്നു. മഴ ഉച്ചക്കുശേഷവും മാറ്റമില്ലാതെ തുടർന്നത് മലയോരത്ത് ആശങ്കയുയർത്തി. Photo: mn tharisu mambata vellappachil തരിശ് മാമ്പറ്റയിലുണ്ടായ മലവെള്ളപ്പാച്ചിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story