Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2020 5:28 AM IST Updated On
date_range 17 July 2020 5:28 AM ISTഅൽഫാറൂഖിന് വീണ്ടും സമ്പൂർണ ജയം
text_fieldsbookmark_border
കൊളത്തൂർ: സി.ബി.എസ്.ഇ പത്താം തരത്തിൽ വർഷങ്ങളായി സമ്പൂർണ വിജയം നേടുന്ന പടപ്പറമ്പ് അൽ ഫാറൂഖ് സ്കൂൾ ഇത്തവണയും പതിവ് തെറ്റിച്ചില്ല. നല്ല മാർക്കോടെ എല്ലാ വിദ്യാർഥികളും വിജയിച്ചു. ഒരു വിദ്യാർഥിക്ക് മുഴുവൻ വിഷയങ്ങളിലും എ വൺ ലഭിച്ചു. ആറ് ഡിസ്റ്റിങ്ഷനും 12 ഫസ്റ്റ് ക്ലാസും ഉണ്ട്. വിജയികളെ മാനേജ്മൻെറും സ്റ്റാഫും അഭിനന്ദിച്ചു. mc Dilshada: സി.ബി.എസ്.ഇ പത്താം തരത്തിൽ എല്ലാ വിഷയങ്ങളിലും എ വൺ നേടിയ ദിൽഷാദ (അൽഫാറൂഖ് പടപ്പറമ്പ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story