Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2020 5:28 AM IST Updated On
date_range 17 July 2020 5:28 AM ISTകോവിഡ് വ്യാപനം: കീഴൂരിലെ ബലിതർപ്പണ ചടങ്ങുകൾ നിർത്തിവെച്ചു
text_fieldsbookmark_border
ഇരിട്ടി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കീഴൂർ മഹാദേവ- മഹാവിഷ്ണു ക്ഷേത്ര സങ്കേതത്തിൽ ഇരു ക്ഷേത്രസമിതികളും ചേർന്ന് നടത്തി വരാറുള്ള കർക്കടകവാവ് ബലിതർപ്പണ ചടങ്ങുകൾ ഉണ്ടായിരിക്കില്ലെന്ന് ക്ഷേത്രസമിതി ഭാരവാഹികൾ അറിയിച്ചു. ആയിരക്കണക്കിന് ജനങ്ങൾ വർഷാവർഷം കൂട്ടമായി പങ്കെടുക്കുന്ന ചടങ്ങായതിനാൽ സർക്കാറിൻെറ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന പൊലീസിൻെറ കർശന നിർദേശത്തെ തുടർന്നാണ് ഈ വർഷത്തെ ചടങ്ങുകൾ നിർത്തിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story