Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2020 2:54 PM IST Updated On
date_range 9 July 2020 2:54 PM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
കൊണ്ടോട്ടി: കെ.എസ്.ഇ.ബി കൊണ്ടോട്ടി സെക്ഷന്‍ പരിധിയിെല നമ്പോലന്‍കുന്ന്, അമ്പലം, നൗഷാദ്, സലഫി പള്ളി, കൊടിമരം, സീനത്ത് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധികളില്‍ വ്യാഴാഴ്ച രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ . പഠനവഴിയിൽ കൈത്താങ്ങ് ഒരുക്കി ഇ.എം.ഇ.എ സ്കൂൾ കൊണ്ടോട്ടി: ഇ.എം.ഇ.എ ഹയർ സെക്കൻഡറി സ്കൂളിലെ ഏഴ് വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് കൈത്താങ്ങ് ഒരുക്കുന്നതിൻെറ ഭാഗമായി ഏഴ് സ്മാർട്ട് ഫോണുകൾ കൈമാറി. പൂർവ അധ്യാപക-വിദ്യാർഥി, പി.ടി.എ ജനകീയ സംയുക്ത കൂട്ടായ്മയിൽ വിദ്യാർഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങളും സ്മാർട്ട് ഫോണുകളും സംഘടിപ്പിച്ചു നൽകി. പൂർവ വിദ്യാർഥികളായ ഡോ. ദുനുനു ഷിബിലി, ഡോ. ബഷീർ, ഡോ. അസ്ഹർ, ശരീഫ് മോങ്ങം, സി.പി. സുഹൈൽ, റിട്ട. പ്രിൻസിപ്പൽമാർ, പി.ടി.എ അംഗം ഹനീഫ പുളിക്കൽ തുടങ്ങിയവരാണ് ഈ പരിപാടിയിൽ സ്കൂളിനൊപ്പം നിന്നത്. ഇ.എം.ഇ.എ മാനേജർ ബാലത്തിൽ ബാപ്പു പദ്ധതി ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story