Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2020 2:54 PM IST Updated On
date_range 9 July 2020 2:54 PM ISTകോവിഡ്: മറ്റത്തൂര്‍ സ്വദേശി ഒമാനില്‍ മരിച്ചു
text_fieldsbookmark_border
കോടാലി (തൃശൂർ): ഒമാനില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മറ്റത്തൂര്‍ നൂലുവള്ളി സ്വദേശി മരിച്ചു. നൂലുവള്ളി ചുള്ളിപ്പറമ്പില്‍ കുട്ടൻെറ മകന്‍ സന്തോഷാണ് (43) മരിച്ചത്. ഒരു മാസത്തോളമായി ഒമാനിലെ അല്‍ഗോബ്ര അല്‍ബുജറിയാല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. എട്ട് മാസം മുമ്പാണ് ഇയാള്‍ നാട്ടില്‍ വന്ന് പോയത്. മാതാവ്: ശാന്ത. ഭാര്യ: സൗമ്യ. മക്കള്‍: ധീരജ്, ദേവിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story