Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനില്‍പ്​ സമരം നടത്തി

നില്‍പ്​ സമരം നടത്തി

text_fields
bookmark_border
എടക്കര: ഇന്ധനവില വര്‍ധനവിലും പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിലും പ്രതിഷേധിച്ച് ഐ.എന്‍.എല്‍ നില്‍പ്​ സമരം സംഘടിപ്പിച്ചു. പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലാസാഗര്‍ പമ്പിന് മുന്നിലായിരുന്നു നില്‍പ്​ സമരം. നിലമ്പൂര്‍ മണ്ഡലം കമ്മിറ്റി പ്രസിഡൻറ് സി. അബ്​ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. കുഞ്ഞിക്കോമു അധ്യക്ഷത വഹിച്ചു. കെ. നൗഷാദ്, അബൂബക്കര്‍ ഇരുമ്പടശ്ശേരി, സൂപ്പി നാട്ടുകല്ലിങ്ങല്‍ എന്നിവര്‍ നേതൃത്വം നല്‍കി. edakkara- (06-edk-1) കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് ഐ.എന്‍.എല്‍ പഞ്ചായത്ത് കമ്മിറ്റി എടക്കരയില്‍ നടത്തിയ നില്‍പ്​ സമരം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story