Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോഓഡിനേഷൻ കമ്മിറ്റി...

കോഓഡിനേഷൻ കമ്മിറ്റി രൂപവത്​കരിച്ചു

text_fields
bookmark_border
മാഹി: മാഹി റീജനൽ മസ്​ജിദ് ആൻഡ്​ മദ്​റസ . മാഹി മേഖലയിലെ പള്ളിക്കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിലാണ്​ രൂപവത്​കരിച്ചത്​. ടി.എസ്. ഇബ്രാഹിംകുട്ടി മുസ്​ലിയാർ അധ്യക്ഷത വഹിച്ചു. പള്ളികളിൽ നമസ്​കാരം ആരംഭിക്കുമ്പോൾ ഉണ്ടാവുന്ന പ്രയാസങ്ങൾ കോവിഡ് നിയന്ത്രണങ്ങൾക്ക്​ വിധേയമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട്​ പുതുച്ചേരി മുഖ്യമന്ത്രി, ഡോ. വി. രാമചന്ദ്രൻ എം.എൽ.എ, മാഹി അഡ്​മിനിസ്ട്രേറ്റർ അമൻ ശർമ എന്നിവർക്ക് നിവേദനം നൽകാൻ യോഗം തീരുമാനിച്ചു. ഇബ്രാഹിം കുട്ടി മുസ്​ലിയാർ രക്ഷാധികാരിയായാണ്​ കമ്മിറ്റി നിലവിൽവന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story