Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകണ്ണൂർ ഗവ. മെഡിക്കൽ...

കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ഒഴിവ്​

text_fields
bookmark_border
ഒാൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഇന്ന്​ പയ്യന്നൂർ: കോവിഡ് അതിവ്യാപന പ്രതിരോധ പ്രവർത്തനം ഊർജിതപ്പെടുത്തുന്നതി​ൻെറ ഭാഗമായി നാഷനൽ ഹെൽത്ത് മിഷനു കീഴിൽ കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ വിവിധ തസ്​തികകളിൽ അപേക്ഷ ക്ഷണിച്ചു. ഇ.സി.ജി ടെക്‌നീഷ്യൻ, റേഡിയോഗ്രാഫർ, ഡ്രൈവർ തസ്​തികകളിലാണ് താൽക്കാലിക നിയമനത്തിന്​ ഓൺലൈൻ വഴി അപേക്ഷ ക്ഷണിച്ചത്. യോഗ്യത: ഇ.സി.ജി ടെക്‌നീഷ്യൻ-ഡി.സി.വി.ടി, റേഡിയാഗ്രാഫർ -ഡി.ആർ.ടി, ഡ്രൈവർ-പത്താം ക്ലാസും ഹെവി ലൈസൻസും. ഡ്രൈവർ തസ്​തികയിൽ മൂന്നു വർഷത്തെയെങ്കിലും പ്രവൃത്തിപരിചയം നിർബന്ധം. മറ്റ​ു തസ്തികകളിൽ പ്രവൃത്തിപരിചയം അഭികാമ്യം. പരമാവധി പ്രായം 40. അപേക്ഷ ഓൺലൈൻ വഴി മാത്രമായിരിക്കും. www.mcpariyaram.com ൽ വിശദാംശങ്ങളും നിശ്ചിത ഫോർമാറ്റിൽ അപേക്ഷ സമർപ്പിക്കാനുള്ള ലിങ്കും ലഭ്യമാണ്. അവസാന തീയതി ചൊവ്വാഴ്​ച ഉച്ച രണ്ടു മണി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story