Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2020 9:59 PM IST Updated On
date_range 6 July 2020 9:59 PM ISTമാള പള്ളിപ്പുറം നിവാസികൾക്ക് ആശ്വാസം
text_fieldsbookmark_border
മാള: മോഷ്ടാവിനെ പിടികൂടിയ വാർത്ത മാള പള്ളിപ്പുറം നിവാസികൾക്ക് ആശ്വാസമായി. പട്ടാപ്പകൽ ആരുമറിയാതെ വീട് കുത്തിത്തുറന്ന് പണവും സ്വർണവും കൊണ്ടുപോയതോടെ ഇല്ലാതായത് മാള പള്ളിപ്പുറം നിവാസികളുടെ മനസമാധാനമാണ്. മുമ്പ് ഇരട്ടക്കൊലപാതകം നടന്ന സ്ഥലത്തിൻെറ സമീപത്തെ വീട്ടിലാണ് കവർച്ച നടന്നതെന്നത് നാട്ടുകാരിൽ ഭീതി വളർത്തി. പ്രതിയെക്കുറിച്ച് ഒരു തെളിവും ഉണ്ടായിരുന്നില്ല. കുറച്ചുദിവസങ്ങൾക്ക് മുമ്പ് അയൽപ്രദേശമായ ആനാപ്പുഴയിലും സമാനരീതിയിൽ രണ്ടുലക്ഷം രൂപ നഷ്ടമായി. തുടർന്ന് പ്രത്യേക അന്വേഷണ സംഘം നടത്തിയ ഊർജിത അന്വേഷണത്തിലാണ് പ്രതി വലയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story