Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാർട്ടി അനുഭാവിയെ...

പാർട്ടി അനുഭാവിയെ മർദിച്ച സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക്​ സസ്പെൻഷൻ

text_fields
bookmark_border
എടവണ്ണ (മലപ്പുറം): പാർട്ടി അനുഭാവിയെ വീട്ടിൽ കയറി മർദിച്ച സംഭവത്തിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ സസ്പെൻഡ്​ ചെയ്തു. ഒതായി പടിഞ്ഞാറെ ചാത്തല്ലൂർ ബ്രാഞ്ച് സെകട്ടറി കെ. അഫ്സലിനെയാണ് എടവണ്ണ സി.പി.എം ലോക്കൽ കമ്മിറ്റി ഒരു വർഷത്തേക്ക് സസ്പെൻഡ്​ ചെയ്തത്. കഴിഞ്ഞ ദിവസം സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ചാത്തല്ലൂരിലെ പാർട്ടി അനുഭാവിയെ വീട്ടിൽ കയറി അക്രമിച്ചെന്ന പരാതിയിലാണ് നടപടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story