Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതിങ്ക് ടോക്ക് പ്രഭാഷണ...

തിങ്ക് ടോക്ക് പ്രഭാഷണ പരമ്പര

text_fields
bookmark_border
നിലമ്പൂർ: അമൽ കോളജ് അറബിക് ഡിപ്പാർട്ട്മൻെറ്​ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്കാദമി ഓഫ് എക്സലൻസുമായി ചേർന്ന് ഓൺലൈൻ പ്ലാറ്റ്ഫോമിൽ 'തിങ്ക് ടോക്ക്'പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു. നാല് ദിവസമായി നടന്ന പ്രഭാഷണ പരമ്പരയിൽ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിൽനിന്നുമായി അറുനൂറിലധികം അക്കാദമിക പണ്ഡിതരും ഗവേഷകരും ബിരുദ ബിരുദാനന്തര വിദ്യാർഥികളും പ​ങ്കെടുത്തു. സമാപന സമ്മേളനം ഡോ. മുഹമ്മദ് ഖുതുബുദ്ധീൻ ഉദ്ഘാടനം ചെയ്തു. പ്രഫ. റിത ഫെബ്രിൻ (ഇന്തോനേഷ്യ) മുഖ്യാതിഥിയായി. കോളജ് പ്രിൻസിപ്പൽ ഡോ. പി.എം. അബ്​ദുൽ സാക്കിർ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story