Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതാലൂക്ക് ഓഫിസ്​ ധര്‍ണ

താലൂക്ക് ഓഫിസ്​ ധര്‍ണ

text_fields
bookmark_border
ഇരിട്ടി: മലയോര മേഖലകളില്‍ തുടര്‍ച്ചയായുണ്ടാകുന്ന വന്യമൃഗശല്യത്തിന് പരിഹാരം കാണുക, കൊട്ടിയൂര്‍ മുതല്‍ ആലക്കോട് വരെയുള്ള കര്‍ഷകരുടെ ദുരിതമകറ്റുക, വന്യമൃഗങ്ങളുടെ ആക്രമണം മൂലം ജീവനും കാര്‍ഷിക വിളകളും നഷ്​പ്പെട്ടവർക്ക്​ നഷ്​ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള കോണ്‍ഗ്രസ്​ (ജേക്കബ്) വിഭാഗത്തി‍ൻെറ നേതൃത്വത്തില്‍ ഇരിട്ടി താലൂക്ക് ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി. സംസ്ഥാന ട്രഷറര്‍ വത്സന്‍ അത്തിക്കല്‍ ഉദ്ഘാടനം ചെയ്​തു. ജില്ല പ്രസിഡൻറ്​ ജോസ് ചുക്കനാനി അധ്യക്ഷത വഹിച്ചു. മാത്തുക്കുട്ടി പന്തപ്ലാക്കല്‍, എസ്.ജെ. മാണി, പ്രമോദ് മട്ടന്നൂര്‍, സജി കാട്ടുവിള, കെ.വി. വര്‍ഗീസ്, വിനയന്‍ കണ്ണൂര്‍, വി.എം. സെബാസ്​റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story