Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2020 9:49 PM IST Updated On
date_range 6 July 2020 9:49 PM ISTടെലിവിഷൻ കൈമാറി
text_fieldsbookmark_border
തലശ്ശേരി: നിർധനരായ വിദ്യാർഥികൾക്ക് തലശ്ശേരി കോഓപറേറ്റിവ് അർബൻ ബാങ്ക് ജീവനക്കാർ ടെലിവിഷൻ നൽകി. സഹകരണ ദിനാചരണത്തിൻെറ ഭാഗമായി ബാങ്കിൽ നടന്ന ചടങ്ങിൽ ചെയർമാൻ കെ. സുരേശൻ കല്ലായിതെരു 96 നമ്പർ അംഗൻവാടി അധികൃതരെ ഏൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story