Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭക്ഷണക്കിറ്റ്​ വിതരണം

ഭക്ഷണക്കിറ്റ്​ വിതരണം

text_fields
bookmark_border
മട്ടന്നൂര്‍: കെ. സുധാകരൻ എം.പിയുടെ ഇടപെടലിൽ ഖത്തര്‍ ഇന്‍കാസ് ജില്ല കമ്മിറ്റി ഒരുക്കിയ ചാര്‍ട്ടേഡ് ഫ്ലൈറ്റ് 174 യാത്രക്കാരുമായി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തി. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്​ മട്ടന്നൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഴുവന്‍ പ്രവാസികള്‍ക്കും ഭക്ഷണക്കിറ്റുകള്‍ വിതരണം ചെയ്​തു. യൂത്ത് കോണ്‍ഗ്രസ്​ കണ്ണൂര്‍ പാര്‍ലമൻെറ്​ മണ്ഡലം പ്രസിഡൻറ്​ സുധീപ് ജെയിംസ് ഉദ്ഘാടനം ചെയ്​തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story