Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2020 9:47 PM IST Updated On
date_range 6 July 2020 9:47 PM ISTവായനശാല കൃഷിയിറക്കി
text_fieldsbookmark_border
പയ്യന്നൂർ: കുഞ്ഞിമംഗലം വി.ആർ. നായനാർ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം കാർഷിക കൂട്ടായ്മ പയ്യന്നൂർ മിഡ് ടൗൺ റോട്ടറിയുടെ സഹകരണത്തോടെ നടത്തുന്ന മരച്ചീനി, മഞ്ഞൾ, ചേന കൃഷിയുടെ നടീൽ ഉദ്ഘാടനം പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. ശശീന്ദ്രൻ നിർവഹിച്ചു. റോട്ടറി ക്ലബ് പ്രസിഡൻറ് എസ്. സൈനുദ്ദീൻ, സെക്രട്ടറി മുകേഷ് അത്തായി, സുരേഷ് ഷേണായി, ഡോ. പത്മനാഭൻ, ഡോ. ഗൗതം, ഗംഗാധരൻ മേലേടത്ത്, വായനശാല പ്രസിഡൻറ് കെ. മനോഹരൻ, എം.വി. ബാലൻ, കെ. ശ്രീഗേഷ്, എം. ജനാർദനൻ, ടി.കെ. രാജേഷ്, സി. വിനീത്, സി. രാകേഷ്, സി. വിപിൻ, കെ. നികേഷ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story