Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപഠനോപകരണ വിതരണം

പഠനോപകരണ വിതരണം

text_fields
bookmark_border
ഇരിക്കൂർ: എം.എസ്.എം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന സമിതിയുടെ എജുകേർ കെ.എൻ.എം ബ്രദർ നെറ്റ് ജില്ല ചെയർമാൻ കെ.എ. അത്താവുള്ള ഉദ്ഘാടനം ചെയ്​തു. പി. ഷഫീൻ സിദ്ധീഖ് അധ്യക്ഷത വഹിച്ചു. മടവൂർ അബ്​ദുൽ ഖാദർ, സി. ഷറഫുദ്ദീൻ ഫാറൂഖി, കെ.വി. ഉമ്മർ എന്നിവർ സംസാരിച്ചു. പി.എം. സഅദ് സ്വാഗതവും സി.കെ. നിഹാൽ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story