Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightടി.വികൾ നൽകി

ടി.വികൾ നൽകി

text_fields
bookmark_border
പേരാവൂർ: വിദ്യാഭ്യാസ ഭൂപടത്തിൽനിന്ന് അരികുവത്​കരിക്കപ്പെട്ട പ്രദേശങ്ങളെയും ജനങ്ങളെയും പുറന്തള്ളലല്ല ഉൾക്കൊള്ളലാണ് വിദ്യാഭ്യാസമെന്ന പ്രമേയത്തിൽ ഫ്രറ്റേണിറ്റി മൂവ്മൻെറ് ജില്ല കമ്മിറ്റി നടത്തിയ ഓൺലൈൻ പഠന സംവിധാനമൊരുക്കലി‍ൻെറ ജില്ലതല ഉദ്ഘാടനം പേരാവൂരിൽ വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് സൈനുദ്ദീൻ കരിവെള്ളൂർ നിർവഹിച്ചു. വിവിധ മണ്ഡലങ്ങളിൽ നടന്ന ഓൺലൈൻ പഠന സംവിധാനമൊരുക്കലി‍ൻെറ ഉദ്ഘാടനം ഫ്രറ്റേണിറ്റി ജില്ല ജനറൽ സെക്രട്ടറി ശബീർ എടക്കാട്, അസറ്റ് സംസ്ഥാന കമ്മിറ്റിയംഗം റഹ്ന ടീച്ചർ, ജില്ല സെക്രട്ടറിമാരായ അർഷാദ് ഉളിയിൽ, കെ.പി. മശ്ഹൂദ്, ജില്ല കമ്മിറ്റിയംഗങ്ങളായ മിസ്ഹബ് ശിബിലി, തസ്​ലീം പാപ്പിനിശ്ശേരി, റമീസ് ഉളിയിൽ എന്നിവർ നിർവഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story