Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കണ്ണൂർ: കെ.എസ്​.ഇ.ബി ചൊവ്വ സെക്​ഷന്‍ പരിധിയിലെ താഴെചൊവ്വ റെയില്‍വേ ഗേറ്റ് തുടങ്ങി കിഴുത്തള്ളി ഓവ് പാലം, ഉമാ മഹേശ്വരം റോഡ്, എസ്.എന്‍ കോളജ് പരിസരം, രാജന്‍ പീടിക, ജെ.ടി.എസ്, കാഞ്ഞിര, പോളിടെക്‌നിക്, ഐ.ടി.ഐ പരിസരം എന്നീ ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ 9.30 മുതല്‍ മൂന്നുവരെ . തയ്യില്‍ സെക്​ഷന്‍ പരിധിയിലെ സൈന റോഡ്, ഉരുവച്ചാല്‍, മര്‍ഹബ, അവേര, കേരള വാട്ടര്‍ അതോറിറ്റി, അണ്ടത്തോട്, ദിനേശ്, വിക്ടറി സോമില്‍ ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ എട്ടു മുതല്‍ അഞ്ചുവരെ . തലശ്ശേരി സൗത്ത് സെക്​ഷന്‍ പരിധിയിലെ പെരുന്താറ്റില്‍, ചിട്ടിമുക്ക് ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതല്‍ അഞ്ചുവരെ .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story