Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറേഷന്‍ കാര്‍ഡിലെ...

റേഷന്‍ കാര്‍ഡിലെ മാറ്റം: അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം

text_fields
bookmark_border
കണ്ണൂർ: കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതിന്​ പുതിയ റേഷന്‍ കാര്‍ഡ്, ഡ്യൂപ്ലിക്കേറ്റ് റേഷന്‍ കാര്‍ഡ്, കാര്‍ഡുടമയെ മാറ്റുന്നത് എന്നീ അപേക്ഷകള്‍ ഒഴികെ റേഷന്‍ കാര്‍ഡില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള മറ്റ് അപേക്ഷകൾക്ക്​ താലൂക്ക് സപ്ലൈ ഓഫിസില്‍ നേരിട്ട് എത്തേണ്ടതില്ലെന്ന് കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു. ആവശ്യമായ രേഖകള്‍ സഹിതം സമര്‍പ്പിക്കുന്ന അപേക്ഷകള്‍ സ്വീകരിച്ച്​ തൊട്ടടുത്ത മാസം റേഷന്‍ വാങ്ങുന്നതിനു മുമ്പായി റേഷന്‍ കാര്‍ഡുകളില്‍ അപ്‌ഡേറ്റ് ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story