Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതൃത്താലയില്‍...

തൃത്താലയില്‍ മത്സരിക്കാന്‍ പി.ഡി.പി തീരുമാനം

text_fields
bookmark_border
തൃത്താല: തൃത്താല മണ്ഡലത്തിലെ കപ്പൂർ, ചാലിശ്ശേരി, പട്ടിത്തറ, ആനക്കര, പരുതൂർ പഞ്ചായത്തുകളിൽ മത്സരിക്കുമെന്ന് പി.ഡി.പി വരുന്ന പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് സ്വാധീനമുള്ള മേഖലകളിൽ പാർട്ടി സ്​ഥാനാർഥികളെ നിർത്തി മത്സരിപ്പിക്കാൻ പാർട്ടി മണ്ഡലം കമ്മിറ്റി യോഗമാണ് തീരുമാനിച്ചതെന്ന് മണ്ഡലം പ്രസിഡൻറ്​ അബ്​ദുൽ ലത്തീഫ് അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ അഞ്ച്​ പഞ്ചായത്തിലും പാർട്ടി മത്സരിക്കാൻ തീരുമാനിച്ചു. സമാന ചിന്താഗതിക്കാരുമായി ചർച്ച നടത്തിവരുന്നതായും പ്രാദേശിക നീക്കുപോക്കിന്​ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു. മണ്ഡലം സെക്രട്ടറി മൊയ്‌തീൻ കുട്ടി, ട്രഷറർ ഹൈദരലി, റാഫി ചാലിശ്ശേരി, സൈതലവി ആനക്കര തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story