Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഉന്നത വിജയികളെ...

ഉന്നത വിജയികളെ ആദരിച്ചു

text_fields
bookmark_border
ചേളന്നൂർ: എൽ.എൽ.ബി, എസ്.എസ്.എൽ.സി ഉന്നതവിജയം നേടിയ വിദ്യാർഥികളെ ഡി.വൈ.എഫ്.ഐ എഴേ ആറ് വെസ്​റ്റ്​ യൂനിറ്റ് കമ്മിറ്റി ആദരിച്ചു. എൽ.എൽ.ബി ഉന്നത വിജയി ശിൽപ സജീന്ദ്രൻ, എസ്.എസ്.എൽ.സി ഉന്നത വിജയികളായ ഇ.എം. അഖിന, നന്ദന ടി.കെ, ഒ.പി. കൃഷ്​ണ, വി. ദേവനന്ദ, എ. സ്നേഹ എന്നിവരെ വീട്ടിലെത്തി ആദരിച്ചു. ഡി.വൈ.എഫ്.ഐ വെസ്​റ്റ്​ യൂനിറ്റ് പ്രസിഡൻറ്​ പി.ടി. അജിത്ത്, ജോ. ​െസക്രട്ടറി പി. അഭിജിത്ത് എന്നിവർ ഉപഹാര സമർപ്പണം നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story