Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസാറു ചൊവ്വാലിൽ

സാറു ചൊവ്വാലിൽ

text_fields
bookmark_border
പെരിങ്ങാടി: കൊയിലാണ്ടി ബീച്ച് റോഡിൽ 'സാറാസ്' ൽ താമസിക്കുന്ന പെരിങ്ങാടി സിദ്ദീഖ് മസ്ജിദിന് സമീപത്തെ ചൊവ്വാലിൽ സാറു(71) നിര്യാതയായി. പരേതരായ ചെള്ളത്ത് ഉസ്മാൻ-ചൊവ്വാലിൽ റുഖിയ(ഉക്കയ്യ) ദമ്പതികളുടെ മകളാണ്. ഭർത്താവ്: പഞ്ചാരൻറവിട ബി.പി ഹമീദ് (കൊയിലാണ്ടി). മക്കൾ: മുബീന, ഖൈറുന്നീസ, സൗദ, റുക്​സാന, സലീം (അബൂദബി). മരുമക്കൾ: ഹൈദ്രോസ്, അബ്​ദുറഹ്മാൻ, അബ്​ദുല്ല, റിയാസ് മനോളി, ഷംസീറ. സഹോദരങ്ങൾ: സി.എച്ച് ഹംസ, സി.എച്ച് മഹ്​റൂഫ്, പരേതരായ സി.എച്ച്. റാബിയ, സി.എച്ച്. നഫീസ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story