Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2020 1:49 AM IST Updated On
date_range 6 July 2020 1:49 AM ISTകെ. കരുണാകരന് സ്മൃതി സംഗമം
text_fieldsbookmark_border
വടകര: മുന്‍ മുഖ്യമന്ത്രി ലീഡര്‍ കെ. കരുണാകരൻെറ സ്മൃതിസംഗമം 103ാമത് ജന്മദിനം ലീഡര്‍ അനുസ്മരണസമിതി നേതൃത്വത്തില്‍ നടത്തി. കെ.പി.സി.സി നിര്‍വാഹക സമിതിയംഗം അഡ്വ. ഐ. മൂസ ഉദ്ഘാടനം ചെയ്തു. കളത്തില്‍ പീതാംബരന് അധ്യക്ഷത വഹിച്ചു. ജയദാസന്‍ കടോട്ടി, ആസിഫ് കുന്നത്ത്, പി.കെ. വൃന്ദ, അബ്ദുല്ല പുതുപ്പണം, അജിത് കുയ്യാലില്‍, മരത്തപ്പള്ളി രവീന്ദ്രന്, സഹീര്‍ കാന്തിലാട്ട്, രാജേഷ് കിണറ്റിന്‍കര, ഷാജി മന്തരത്തൂര്‍, രാഹുല്‍ ദാസ്, ഖമറുദ്ദീന് കുരിയാടി, ഫൈസല്‍ തങ്ങള്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story