Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസഹോദരങ്ങൾക്ക്​...

സഹോദരങ്ങൾക്ക്​ അനുമോദനം

text_fields
bookmark_border
MUST മൂഴിക്കൽ: പഠനത്തിൽ മികവുപുലർത്തിയ . നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന്​ അർഹനായ മുഹമ്മദ്‌ മിദ്‌ലാജിനെയും എസ്​.എസ്​.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ മുഹമ്മദ്‌ ഇർഫാനെയുമാണ്​ സാംസ്കാരികവേദി അനുമോദിച്ചത്. സലീം മൂഴിക്കൽ ഉപഹാരം കൈമാറി. എം.സി. സലാം, വി. അബ്​ദുല്ലത്തീഫ്, കെ. ഷാഹ സമാൻ, സിദ്ദീഖ് വെള്ളയോട്ട്, സി.വി. ആദിൽ അലി, അഷ്‌റഫ്‌ കന്മയിൽ, ഹനീഫ വളച്ചത്തുകണ്ടി, എ.പി. അബൂബക്കർ എന്നിവർ സംസാരിച്ചു. ആരാമ്പ്രത്ത് മീത്തൽ എ.പി. മുഹമ്മദി​ൻെറ മക്കളാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story