Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചാലിയം തീരത്ത് ഹർത്താൽ

ചാലിയം തീരത്ത് ഹർത്താൽ

text_fields
bookmark_border
ചാലിയം: കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് ഞായറാഴ്ച മത്സ്യകേന്ദ്രം അടച്ചിടണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ തൊഴിലാളികളെ ലാത്തിച്ചാർജ് നടത്തി പരിക്കേൽപിച്ച പൊലീസ് നടപടിക്കെതിരെ തിങ്കളാഴ്ച രാവിലെ ആറുമുതൽ വൈകീട്ട്​ ആറുവരെ തീരദേശ ഹർത്താലിന്​ ആഹ്വാനം ചെയ്​തു. കടുക്ക ബസാർ മുതൽ ഹാർബർ വരെയുള്ള പ്രദേശത്താണ് തീരദേശ കടൽകോടതിയുടെ പേരിൽ ഹർത്താലാഹ്വാനം. എന്നാൽ, കടകമ്പോളങ്ങൾ വൈകീട്ട്​ മൂന്നിന്​ ശേഷം തുറന്നുപ്രവർത്തിക്കാൻ അനുവദിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story