Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'സർക്കാർ നിലപാട്​...

'സർക്കാർ നിലപാട്​ പ്രവാസികളെ ദ്രോഹിക്കുന്നത്'

text_fields
bookmark_border
വടകര: പ്രവാസി സഹോദരങ്ങളെ അകറ്റിനിര്‍ത്തി ശത്രുക്കളോടെന്നപോലെ ക്രൂരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് പാറക്കല്‍ അബ്​ദുല്ല എം.എല്‍.എ പറഞ്ഞു. കെ.പി.സി.സി നിര്‍വാഹക സമിതി അംഗം അഡ്വ. ഐ. മൂസയുടെ സൗജന്യ വിദ്യാഭ്യാസ സഹായപദ്ധതിയുടെ ഏറാമല പഞ്ചായത്ത്​തല ഉദ്ഘാടനവും ടി.വി വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ്​ സി.കെ. വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. എന്‍. വേണു മുഖ്യപ്രഭാഷണം നടത്തി. ലിസിന പ്രകാശ്, ശശിധരന്‍ കരിമ്പനപ്പാലം, ബാബു ഒഞ്ചിയം, അശോകന്‍ ചോമ്പാല, രയരോത്ത് രാജഗോപാല്‍, പി. ബാബുരാജ്, ആസിഫ് കുന്നത്ത്, സി. അബ്​ദുല്ല, പുത്തലത്ത് രാജന്‍, എന്‍.പി. ഇബ്രാഹിം, ഇബ്രാഹിം മാസ്​റ്റര്‍, മന്തന്‍കണ്ടി കുഞ്ഞമ്മദ് എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story