Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രവാസികൾക്ക്​...

പ്രവാസികൾക്ക്​ താങ്ങാവണം -മുസ്‌ലിം ലീഗ്

text_fields
bookmark_border
ഓമശ്ശേരി: പ്രവാസികൾ പ്രയാസം നേരിടുമ്പോൾ അവർക്ക് താങ്ങായിനിൽക്കാൻ സർക്കാറിനും ഓരോ മലയാളിക്കും ബാധ്യതയുണ്ടെന്നും അത് നിർവഹിക്കാൻ എല്ലാവരും തയാറാവണമെന്നും ഓമശ്ശേരി ടൗൺ ഏഴാം വാർഡ് മുസ്‌ലിം ലീഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു. 'അകലം പാലിക്കാം അകറ്റിനിർത്തരുത്' മുസ്‌ലിം ലീഗ് കാമ്പയി​നിൻെറ ഭാഗമായി കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസികളെ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു നേതാക്കൾ. യു.കെ. അബു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്​ പി.വി. അബ്​ദുറഹിമാൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ സൂപ്പർ അഹമ്മദ് കുട്ടി ഹാജി, പി.വി. സാദിഖ്, കെ. ലത്തീഫ്, ഭാരവാഹികളായ ബഷീർ കൊല്ലരുകണ്ടി, സക്കീർ പുറായിൽ, മൻസൂർ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story