Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആർ.ആർ.ടി പ്രവർത്തനം...

ആർ.ആർ.ടി പ്രവർത്തനം സജീവമാക്കും

text_fields
bookmark_border
കോഴിക്കോട്​: ജില്ലയിൽ കോവിഡിനെതിരെയുള്ള ജാഗ്രത ശക്തമാക്കുന്നതി​ൻെറ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള വാർഡ്​തല ദ്രുതകർമ സമിതികളുടെ (ആർ.ആർ.ടി) പ്രവർത്തനം കൂടുതൽ സജീവമാക്കാൻ കലക്ടർ എസ്. സാംബശിവറാവു നിർദേശം നൽകി. സംഘങ്ങളുടെ പ്രവർത്തനങ്ങളിലേക്കായി കൂടുതൽ ജീവനക്കാരെ അനുവദിക്കും. തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള യോഗങ്ങളിൽ വില്ലേജ് ഓഫിസർമാർ പങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story