Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കോഴിക്കോട്​: ചൊവ്വാഴ്​ച (07.07.2020 ചൊവ്വ) വൈദ്യുതി മുടങ്ങുന്ന സമയം, സ്​ഥലം ക്രമത്തിൽ: 8 am - 6 pm കമ്പനിമുക്ക് പരിസരം, മുട്ടയം, ഈസ്​റ്റ്​ മലയമ്മ, കാഞ്ഞിരത്തിങ്കൽ. 7 am - 2 pm പൊട്ടിക്കൈ, നാലാം വളവ്, ജാനുമുക്ക്. 9 am - 4 pm എലോക്കര, ഷാവേസ് നഗർ, തട്ടൂർപറമ്പ്, ഈങ്ങാപുഴ എസ്.ബി.ഐ പരിസരം, നാലേക്ര, മിൽമ ട്രാൻസ്ഫോർമർ പരിസരം. 8 am - 3 pm എരമംഗലം, കാരാട്ടുപാറ, തങ്കയമുക്ക്. 8 am - 5 pm കുന്ദമംഗലം അങ്ങാടിമുക്കം റോഡ് ജങ്​ഷൻ, സിന്ധു തിയറ്റർ പരിസരം, മലയൊടിയാവുമ്മൽ, ജാതിയേരി, പുളിയാവ്, കല്ലുമ്മൽ, കോമ്പിമുക്ക്, വളയം ടവർ, പൊലീസ് സ്​റ്റേഷൻ പരിസരം, തലപ്പൊയിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story