Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകെ. കരുണാകരൻ...

കെ. കരുണാകരൻ അനുസ്​മരണം

text_fields
bookmark_border
തലശ്ശേരി: ലീഡർ കെ. കരുണാകര​ൻെറ ജന്മവാർഷികദിനത്തി​ൻെറ ഭാഗമായി തലശ്ശേരി നോർത്ത് ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ വീനസ് മൊയ്​തു മൗലവി സ്മാരക മന്ദിരത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ജില്ല കോൺഗ്രസ് ജനറൽ സെക്രട്ടറി സി.ടി. സജിത്ത് ഉദ്ഘാടനം ചെയ്​തു. എം.പി. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. മണ്ണയാട് ബാലകൃഷ്​ണൻ, കെ.ഇ. പവിത്രരാജ്, കെ.സി. രഘുനാഥ്, എം.പി. സതീശൻ, യു. സിയാദ്, പത്​മജ, ഉച്ചുമ്മൽ ശശി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story