Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതണൽമരം കടപുഴകി...

തണൽമരം കടപുഴകി നാശനഷ്​ടം

text_fields
bookmark_border
ഫറോക്ക്: ശക്തമായ മഴയിലും കാറ്റിലും മരം കടപുഴകി വീടി​ൻെറ മേൽക്കൂരയും മതിലും ഇരുമ്പുകവാടവും തകർന്നു. ഫറോക്ക് പേട്ട മൈതാനത്തെ വൻ തണൽമരമാണ് ശനിയാഴ്ച പുലർച്ച കടപുഴകിയത്. പേട്ട മൈതാനത്തിനുസമീപം കളത്തുകണ്ടിയിൽ താമസിക്കുന്ന കളത്തിങ്ങൽ സാലിയുടെ മതിൽ, ഇരുമ്പുകവാടം, ക്വാർട്ടേഴ്സി​ൻെറ മേൽക്കൂര എന്നിവയാണ് തകർന്നത്. കൗൺസിലർ മമ്മു വേങ്ങാട്ട്, ഫറോക്ക് നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ.എം. സജി, ജെ.എച്ച്.ഐ സജിഷ് എന്നിവർ സ്ഥലത്തെത്തി മരം മുറിച്ചുമാറ്റാനുള്ള നടപടികൾ സ്വീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story