Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുസ്തക പ്രകാശനം

പുസ്തക പ്രകാശനം

text_fields
bookmark_border
പാലാഴി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലാഴി യൂനിറ്റ് അംഗവും ഇലക്ട്രോണിക്സ് വ്യാപാരിയുമായ ചന്ദ്രൻ പാലാഴി രചിച്ച 'പ്രളയം' ചെറുകഥാ സമാഹാരം പ്രകാശനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങ് മുൻ പ്രസിഡൻറ്​ ദാമോദരൻ ഉദ്ഘാടനം ചെയ്തു. അബ്​ദുൽ ഖദീം പൊന്നാട അണിയിച്ചു. പാലാഴി യൂനിറ്റ് പ്രസിഡൻറ്​ എ.പി. സെയ്താലി അധ്യക്ഷത വഹിച്ചു. വി.സി അബ്​ദുൽ റഷീദ്, അബൂബക്കർ പാലാഴി, സി.കെ. കോയ, അനിൽകുമാർ, റംഷാദ്, സ്മിത, രാജു, ചന്ദ്രൻ പാലാഴി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story