Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎം.എസ്.എഫ് പ്രതീകാത്മക...

എം.എസ്.എഫ് പ്രതീകാത്മക തിരച്ചിൽ

text_fields
bookmark_border
തലശ്ശേരി: ഉത്തരക്കടലാസ് കാണാതായ വിദ്യാഭ്യാസ വകുപ്പി​ൻെറ അനാസ്ഥക്കെതിരെ എം.എസ്.എഫ് തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ പ്രതീകാത്​മക തിരച്ചിൽ നടത്തി. ജില്ല സെക്രട്ടറി ഷഹബാസ് കായ്യത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ അഫ്സല്‍ മട്ടാമ്പ്രത്ത്​ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സല്‍മാന്‍ ഫാരിസ്, അർഷാദ്, റസല്‍ പന്ന്യന്നൂർ, സഫാന്‍ മേക്കുന്ന്, നസല്‍, സനൂദ് കണ്ണോത്ത്, മാസിന്‍ എന്നിവർ നേതൃത്വം നൽകി. tly msf march ഉത്തരക്കടലാസ് കാണാതായ സംഭവത്തിൽ എം.എസ്.എഫ് പ്രവർത്തകർ തലശ്ശേരിയിൽ നടത്തിയ പ്രതീകാത്​മക തിരച്ചിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story