Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭിന്നശേഷിക്കാരുടെ ധർണ...

ഭിന്നശേഷിക്കാരുടെ ധർണ ഏഴിന്​

text_fields
bookmark_border
കോഴിക്കോട്​: വിവിധ ആവശ്യങ്ങളുന്നയിച്ച്​ നാഷനൽ പ്ലാറ്റ്​​േഫാം ഫോർ ദി റൈറ്റ്​ ഒാഫ്​ ഡിസേബ്​ൾഡ്​ ചൊവ്വാഴ്​ച​ മാനാഞ്ചിറ ഹെഡ്​ പോസ്​റ്റ്​ ഒാഫിസിനുമുന്നിൽ ധർണ നടത്തുമെന്ന്​ ഭാരവാഹികൾ അറിയിച്ചു. ഭിന്നശേഷിക്കാർക്ക്​ സമഗ്ര കോവിഡ്​ പാക്കേജ്​ അനുവദിക്കുക, 5000 രൂപ വീതം പ്രതിമാസ ധനസഹായം അനുവദിക്കുക, ഇന്ധന വിലവർധന പിൻവലിക്കുക, സൗജന്യ റേഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്​ രാവിലെ 11ന്​​ സമരം നടത്തുക. ദേശീയ ജോ. സെക്രട്ടറി ഗിരീഷ്​ കീർത്തി, ഒാമന ലത, വി.പി. ഫെബിന, രവീന്ദ്രനാഥ്​ എന്നിവർ വാർത്തസമ്മേളനത്തിൽ പ​െങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story