Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിലവർധനവിൽ പ്രതിഷേധം

വിലവർധനവിൽ പ്രതിഷേധം

text_fields
bookmark_border
ബേപ്പൂർ: പെട്രോൾ-ഡീസൽ വിലവർധനവിൽ ബേപ്പൂരിലെ സി.ഐ.ടി.യു ഓട്ടോ തൊഴിലാളികൾ പ്രതിഷേധ ധർണ നടത്തി. ഫറോക്ക് ഏരിയ കമ്മിറ്റി അംഗം എൻ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെ.വി. മുസ്തഫ, എം. അബ്​ദുറസാഖ്, ബാബു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story