Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകേന്ദ്ര സർക്കാറി​െൻറ...

കേന്ദ്ര സർക്കാറി​െൻറ ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കണം

text_fields
bookmark_border
കേന്ദ്ര സർക്കാറി​ൻെറ ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കണം കോഴിക്കോട്: ഇന്ത്യയുടെ പ്രതിഛായ തകർക്കും വിധമുള്ള കേന്ദ്ര സർക്കാറി​ൻെറ ന്യൂനപക്ഷ വേട്ടയും മനുഷ്യാവകാശ ധ്വംസനവും അവസാനിപ്പിക്കണമെന്ന് മുസ്​ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ്​ കെ. മൊയ്തീൻകോയ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാറി​ൻെറ ന്യൂനപക്ഷ വേട്ടക്ക് എതിരെ ലീഗ് ദേശവ്യാപകമായി ആഹ്വാനം ചെയ്ത മനുഷ്യാവകാശം സംരക്ഷണ ദിനത്തി​ൻെറ ഭാഗമായി കുത്ത്കല്ല് ശാഖ മുസലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സംഗമം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൗത്​ മണ്ഡലം വൈസ് പ്രസിഡൻറ്​ എ.ടി. മൊയ്തീൻകോയ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഫൈസൽ പള്ളിക്കണ്ടി, മുഖദാർ മേഖല പ്രസിഡൻറ്​ ഇ.പി. അശ്റഫ്, ജില്ല കമ്മിറ്റി അംഗം എം.പി. കോയട്ടി, മേഖല സെക്രട്ടറി കെ.അസ്​ലം, എം.എ. ജലീൽ, എ.ടി. നാസർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എം.പി. കബീർ സ്വാഗതവും സെക്രട്ടറി ടി.സി. കബീർ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story