Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2020 1:58 AM IST Updated On
date_range 5 July 2020 1:58 AM ISTഓൺലൈൻ പഠനത്തിന് ടെലിവിഷനുമായി പൊലീസ്
text_fieldsbookmark_border
എലത്തൂർ: വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് ടെലിവിഷനുമായി പൊലീസും. എലത്തൂർ പൊലീസാണ് പഠനത്തിന് ടി.വി വാങ്ങി നൽകിയത്. എലത്തൂർ സ്വദേശിയായ ഡിഗ്രി വിദ്യാർഥിനി സിറ്റി പൊലീസ് കമീഷണർക്ക് കീഴിൽ ആരംഭിച്ച ഇ.വിദ്യയിലേക്ക് ടി.വി ആവശ്യപ്പെട്ട് വിളിച്ചതനുസരിച്ചാണ് എലത്തൂർ പൊലീസ് സേനാംഗങ്ങൾ ടെലിവിഷൻ നൽകിയത്. എലത്തൂർ സി.ഐ ടി.വി രക്ഷിതാക്കൾക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story