Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമരവും വീടി​െൻറ...

മരവും വീടി​െൻറ ചുറ്റുമതിലും തകർന്നു

text_fields
bookmark_border
മരവും വീടി​ൻെറ ചുറ്റുമതിലും തകർന്നു കക്കോടി: മൂട്ടോളി-പയമ്പ്ര റോഡിൽ പൊട്ടംമുറി ജങ്​ഷനു സമീപം തണൽ മരം കടപുഴകി റോഡി​ൻെറ ഒരുഭാഗം തകർന്നു. സമീപത്തെ ഷെഡിനു മുകളിലേക്കാണ് മരം വീണത്. അപകട സൂചനയായി ഇവിടെ റിബൺ കെട്ടി വേർതിരിച്ചിട്ടുണ്ട്. കുരുവട്ടൂർ കളോളിപ്പുറായിൽ വേട്ടുപുരക്കൽ സത്യരത്ന​ൻെറ വീടി​ൻെറ ചുറ്റുമതിൽ ശക്തമായ മഴയിൽ ഇടിഞ്ഞു. ജനൽ, വൈദ്യുതി മീറ്റർ ബോർഡ്, പൈപ്പ് എന്നിവ തകർന്നു. ചുമരിന് വിള്ളലുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story