Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവെള്ളക്കെട്ട്​:...

വെള്ളക്കെട്ട്​: മേയറുടെ മേൽനോട്ടത്തിൽ ഓട വൃത്തിയാക്കി

text_fields
bookmark_border
ട്: മഴ കനത്തതോടെ നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമായി. ഇതേതുടർന്ന്​ നഗരസഭ വിവിധ ഭാഗങ്ങളിൽ ഓവുചാൽ വൃത്തിയാക്കൽ ആരംഭിച്ചു. ശനിയാഴ്ച വൈകീട്ട്​ മേയർ തോട്ടത്തിൽ രവീന്ദ്ര​ൻെറയും ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ കെ.വി. ബാബുരാജി​ൻെറയും നേതൃത്വത്തിലായിരുന്നു വൃത്തിയാക്കൽ. മണ്ണുമാന്തി ഉപയോഗിച്ച് മൊഫ്യൂസിൽ സ്​റ്റാൻഡ്​​ ജങ്​ഷനിൽ ഓടകൾ വൃത്തിയാക്കി. പ്ലാസ്​റ്റിക്കും ചാക്കുകളും നിറഞ്ഞാണ്​ ഒഴുക്ക്​ തടസ്സപ്പെട്ടത്​​​. സ്ലാബുകളും മാൻഹോളുകളും നീക്കിയായിരുന്നു നടപടി. ഫയർഫോഴ്​സി​ൻെറയും നടപ്പാത​ നവീകരണ കരാറെടുത്തവരുടെയും സഹകരണത്തോടെയായിരുന്നു നടപടി. ഒഴുക്ക്​ സുഗമമാവുന്നത്​ നിരീക്ഷിച്ച്​ നടപടിയെടുക്കുമെന്ന്​ കോർപറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ്​ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story