Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസഹകരണ ദിനം ആഘോഷിച്ചു

സഹകരണ ദിനം ആഘോഷിച്ചു

text_fields
bookmark_border
കോഴിക്കോട്​: ചേവായൂർ സർവിസ് സഹകരണ ​ബാങ്ക് അന്താരാഷ്​ട്ര . ചെയർമാൻ ജി.സി. പ്രശാന്ത് കുമാർ, വിവിധ ബ്രാഞ്ചുകളിൽ വൈസ്​ ചെയർമാൻ കെ.പി. പുഷ്പരാജൻ, ഡയറക്ടർമാരായ പി.ടി. ജനാർദനൻ, പി. സദാനന്ദൻ, പി.കെ. സുഭാഷ്ചന്ദ്രൻ, പ്രമീള ബാലഗോപാൽ, തോട്ടത്തിൽ മോഹൻദാസ്, പി. സ്വർണലത എന്നിവർ പതാക ഉയർത്തി. കെ.വി. സുബ്രഹ്​മണ്യൻ, പുതിയോട്ടിൽ മോഹനൻ, ടി.എം. രാജീവൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story