Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രതിഷേധ തെരുവ്

പ്രതിഷേധ തെരുവ്

text_fields
bookmark_border
പെരിങ്ങത്തൂർ: സ്​റ്റോപ് വിച്ച്-ഹണ്ടിങ്​ ഓഫ് ആൻറി സി.എ.എ ആക്റ്റിവിസ്​റ്റ്​ എന്ന പ്രമേയം ഉയർത്തി പിടിച്ച് പൗരത്വ പ്രക്ഷോഭകരെ വേട്ടയാടുന്ന കേന്ദ്ര സർക്കാറിനെതിരെ സോളിഡാരിറ്റി-എസ്.ഐ.ഒ കരിയാട് യൂനിറ്റ് പുതുശേരി പള്ളി ടൗണിൽ സംഘടിപ്പിച്ചു. ഹിഷാം കിടഞ്ഞി ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് അസ്​ലം, ആദിൽ കരിയാട്, ഹംറാസ്, ബിഷാറത്ത് എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story